Currency

യുഎഇയിലെ സ്‌കൂളുകള്‍ക്ക് നാലാഴ്ച ശൈത്യകാല അവധി പ്രഖ്യാപിച്ചു Close

സ്വന്തം ലേഖകന്‍Saturday, December 7, 2019 1:02 pm
school

അബുദാബി: യുഎഇയിലെ സ്‌കൂളുകളില്‍ ശൈത്യകാല അവധി ഡിസംബര്‍ 15ന് ആരംഭിക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം ജനുവരി ഒന്‍പത് വരെയാണ് ശൈത്യകാല അവധി.

വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് ശേഷം ജനുവരി 12ന് ക്ലാസുകള്‍ പുനരാരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x