Currency

ഔദ്യോഗിക പേര് കേരളം എന്നാക്കണം: എം എം മണി

Tuesday, October 18, 2016 3:47 pm

തിരുവനന്തപുരം: ഔദ്യോഗിക രേഖകളിൽ കേരളത്തിന്റെ പേര് കേരള എന്നാണെന്നും ഇത് കേരളം എന്ന് പുനർനാമകരണം ചെയ്യമെണമെന്നും എംഎം മണി എംഎൽഎ.

നിയമസഭാ ചോദ്യോത്തര വേളയിലാണ് കൗതുകകരമായ ചോദ്യം എംഎം മണി ഉന്നയിച്ചത്.

ഇത്തരമൊരു നടപടിയെ കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x