കൈമടക്ക് നല്‍കിയാല്‍ മാത്രം നടപടി എന്ന രീതി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൈമടക്ക് നല്‍കുന്നവരെ ചോദ്യം ചെയ്യണമെന്നും ആദ്യം ഉപദേശിക്കണം, ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുതെന്നും എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
കൈമടക്ക് നല്‍കിയാല്‍ മാത്രം നടപടി എന്ന രീതി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൈമടക്ക് നല്‍കുന്നവരെ ചോദ്യം ചെയ്യണമെന്നും ആദ്യം ഉപദേശിക്കണം, ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുതെന്നും എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസിനെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ കഴിയൂ. അഴിമതിരഹിത കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും സാക്ഷാത്കരിക്കാനായിട്ടില്ല. പുതിയൊരു കേരളാമോഡലിന് മാറ്റം ആവശ്യമാണ്. മാറ്റം സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും. സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കണം. സേവനാവകാശനിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ വകുപ്പുകള്‍ നല്‍കണംമെന്നും പിണറായി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.