Currency

ഡൽഹിക്ക് സ്വതന്ത്ര പദവി: ഹിതപരിശോധന വേണമെന്ന് കേജരിവാള്‍

Tonio ThomasSaturday, June 6, 2015 3:05 pm

ന്യൂഡൽഹി: ബ്രിട്ടനിലെ ബ്രെക്സിറ്റ് ഫലം ആം ആദ്മി പാർട്ടിയേയും ആവേശം കൊള്ളിച്ചിരിക്കുന്നു. ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാനമെന്ന പദവി നല്കുന്നത് സംബന്ധിച്ച് ഹിതപരിശോധന വേണമെന്ന് ഡൽഹി മുഖൃമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: ബ്രിട്ടനിലെ ബ്രെക്സിറ്റ് ഫലം ആം ആദ്മി പാർട്ടിയേയും ആവേശം കൊള്ളിച്ചിരിക്കുന്നു. ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാനമെന്ന പദവി നല്കുന്നത് സംബന്ധിച്ച് ഹിതപരിശോധന വേണമെന്ന് ഡൽഹി മുഖൃമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ട്വിറ്റർ പോസ്റ്റിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണ് ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാനമെന്ന പദവി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x