Currency

തിരുവോണം- 2016: വെസ്റ്റേൺ സിഡ്‌നി മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10 ന്

Monday, August 15, 2016 5:08 pm

വെസ്റ്റേൺ സിഡ്‌നി മലയാളി അസോസിയേഷൻറെ ഓണാഘോഷവും ഓണ സദ്യയും സെപ്റ്റംബർ 10 ശനിയാഴ്ച നടക്കും. വൈകുന്നേരം 4.30 ന് റെഡ്ഗം ഫങ്‌ഷൻ സെന്ററിലാണ് ആഘോഷങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും പ്രവേശന ടിക്കറ്റുകൾക്കും അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Resident Editor, Sydney
Name:Resident Editor, Sydney

സിഡ്‌നി മലയാളികളുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ? വിവിധ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതിൽ തല്പരനാണോ? എങ്കിൽ താങ്കൾക്ക് ഗർഷോമിന്റെ സിഡ്‌നി എഡിഷന്റെ Resident Editor ആകാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: me@garshom.com

Top
x