Currency

മാവേലിക്കര ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി യോങ്കേഴ്‌സില്‍ നിര്യാതയായി

Tuesday, August 16, 2016 9:04 pm

 

ന്യൂയോര്‍ക്ക്:­ മാവേലിക്കര ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി ആഗസ്റ്റ് 14 ന് യോങ്കേഴ്‌സില്‍ നിര്യാതയായി. പൊതുദര്‍ശനം ആഗസ്റ്റ് 16-ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 9 വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാർത്തോമ്മ ചര്‍ച്ചില്‍.സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 9.30 ന് യോങ്കേഴ്‌സ് സെന്റ് തോമസ് മാർത്തോമ്മ ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ശവസംസ്കാരം മൗണ്ട് ഹോപ് സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.മകള്‍ :­ ഏലിയാമ്മ തോമസ്, മരുമകന്‍ :­ തോമസ് വര്‍ഗ്ഗീസ് കൊച്ചുമക്കള്‍ :­ ബിബിന്‍, ബോബി, ബിനില്‍, രാജീവ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 914 218 1374


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x