കനേഡിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം litto@garshom.com
ഇന്ത്യയുടെ അറുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. വോയ്‌സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ വിയന്നയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നത്. കോര്‍നോയ്ബുര്‍ഗിലുള്ള സെബാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.
വിയന്ന: ഇന്ത്യയുടെ അറുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. വോയ്‌സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ വിയന്നയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നത്. കോര്‍നോയ്ബുര്‍ഗിലുള്ള സെബാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.
രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങളില്‍ ആറു ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയിലാണ് മത്സരങ്ങള്‍. വിജയിക്കുന്ന ടീമിന് എവര്‍ റോളിംഗ് ട്രോഫി സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് വിഭാഗത്തിലും സമ്മാനങ്ങളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
കനേഡിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം litto@garshom.com
It is appropriate time to make some plans for the longer term and it’s time to be happy.
I have read this put up and if I may just I want to suggest you few
attention-grabbing things or tips. Maybe you can write subsequent articles referring to this article.
I desire to learn even more issues approximately it!