Currency

20 വർഷത്തെ പ്രവാസ ജീവിതം, ഒടുവിൽ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക്

Wednesday, July 27, 2016 8:24 am

മസ്കറ്റ്: കഴിഞ്ഞ 20 വർഷമായി നിർമ്മാണ മേഖലയിൽ തൊഴിൽ എടുത്തിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രാധാകൃഷ്ണന്‍ നായരുടെ (വേണുപിള്ള-55) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ഞായറാഴ്ച ഖാബൂറയില്‍ തൂങ്ങിമരിച്ച നിലയിലാണ് വേലുപ്പിള്ളയുടെ മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ 11 നു എയര്‍ഇന്ത്യാ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x