Emerging talents of the new generation of Non Resident Keralites can be nominated for this award. Nominations for this award are for those below 35 years of age who are performing well in any field like art - cultural, literature, science etc. മറുനാടൻ മലയാളികളുടെ പുതുതലമുറയിൽപെട്ട വളർന്നുവരുന്ന പ്രെതിഭകളെ ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്യാം. കല, സാഹിത്യം, ശാസ്ത്രം തുടങ്ങി ഏതു മേഖലയിലും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന 35 വയസിനു താഴെയുള്ളവരെയാണ് ഈ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യേണ്ടത് The nominee for the Business Excellence Award shall be a Non Resident Keralite who has built a flourishing, successful business enterprise with their effort and acumen കേരളത്തിന് പുറത്തു ബിസിനസ് രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി മലയാളികളെ ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്യാവുന്നതാണ് The nominee for the Best Institution Award shall be an institution of repute outside Kerala established by a Non Resident Keralite മലയാളിയുടെ നേതൃത്വത്തിൽ കേരളത്തിന് പുറത്തു പടുത്തുയർത്തിയ മാതൃകാ ബിസിനസ് സംരഭത്തെ ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്യാം Who has lived outside Kerala but is currently a resident of Kerala and has put to the best use his/her experience gained from outside Kerala for the development and progress of Kerala and it’s people പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി ജന്മനാടിന്റെ അഭിവൃദ്ധിക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ ഗർഷോം പ്രവാസി റിട്ടേണി അവാർഡിനായി നിർദ്ദേശിക്കാം Pravasi Malayalee organizations are nominated for this award who have done exemplary work in fostering the community of non-resident Keralites and social-cultural upliftment of the Malayali community. The organization should have at least three years of operational experience പ്രവാസി മലയാളികളുടെ കൂട്ടായ്മ വളർത്തുന്നതിലും മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക ഉന്നതിക്കായും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന മലയാളി സഘടനകളെ ഈ അവാർഡിന് നാമനിർദ്ദേശം ചെയ്യാം. കുറഞ്ഞത് മൂന്നു വർഷത്തെയെങ്കിലും പ്രവർത്തനപാരമ്പര്യം ഉള്ള സംഘടന ആയിരിക്കണംGarshom Young Talent Award 2024
Garshom Business Excellence Award 2024
Garshom Best Institution Award 2024
Garshom Pravasi Returnee Award 2024
Garshom Best Malayali Association Award 2024
- Read award criteria, click the symbol (?)
- The fields marked with an asterisk (*) are required
- More about Garshom International Awards Click Here