The Garshom International Awards will be presented at the Crowne Plaza Convention Center in Manama on Saturday evening at 6:30 pm. Around 100 delegates from different countries will attend the ceremony.
2022 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ അസർബൈജാനിലെ ബാക്കുവിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ, മുൻ കർണാടക എം എൽ എ ഐവാൻ നിഗ്ലി
2021 ലെയും 2022 ലെയും ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്, ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിൽ
നിക്ഷേപകര്‍, വിദഗ്ധ തൊഴിലാളികള്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് സ്വന്തമായി സ്പോണ്‍സറാവാന്‍ സാധിക്കുന്ന ഗ്രീന്‍ റെസിഡന്‍സ് പെര്‍മിറ്റ് നല്‍കുക. അടുത്ത സെപ്റ്റംബറിൽ യുഎഇയില്‍ നടപ്പില്‍ വരുന്ന പുതിയ വിസ നയത്തിന്റെ ഭാഗമാണിത്.
കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാന ആശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.
17 -മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2022 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. പുരസ്കാരങ്ങൾ 2022 ഡിസംബറിൽ സമ്മാനിക്കും.
കോവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസിയുടെ പെൺമക്കൾക്കു 25000 രൂപ ഒറ്റതവണ ധനസഹായം. വരുമാന പരിധി ബാധകമല്ല.
നിരോധിത ഉല്പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടുത്തുന്നത് കര്‍ശനമായി വിലക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളും യു.എ.ഇയും നിരോധിച്ച ഉല്പന്നങ്ങള്, വസ്തുക്കള്‍, പരിധിയില്‍ കവിഞ്ഞ പണം എന്നിവ ലഗേജില്‍ പാടില്ല. ഇതുപോലെ അനുവദിച്ചതും നിരോധിച്ചതുമായുള്ള വസ്തുക്കള്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാര്‍ക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ റിമോര്‍ട്ട് വര്‍ക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീസ ലഭിക്കും. യുഎഇ ആദ്യമായാണ് ഇത്തരമൊരു വീസ നല്‍കുന്നത്.
കോവിഡ് വാക്സീന് സ്വീകരിക്കുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രാലയം ഒരുക്കിയ വെബ്പേജില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യക്കാര്‍ വൈകാതെ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി. സ്വയം റജിസ്റ്റര്‍ ചെയ്യുന്നതിനും ബന്ധുക്കളെയും മറ്റും റജിസ്റ്റര്‍ ചെയ്യിക്കുന്നതിനും മുഴുവന്‍ പേരും മുന്നോട്ടുവരണം. റജിസ്ട്രേഷനുള്ള ലിങ്ക്: https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx.