കുറഞ്ഞ ചെലവിൽ മലേഷ്യൻ വിസ ലഭിക്കുമെന്ന് വാഗ്ദാനം നൽകി പ്രവർത്തിക്കുന്ന വ്യാജ വെബസൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും ഇന്ത്യയിലെ മലേഷ്യൻ ഹൈക്കമ്മീഷൻ
മാർച്ച് 15 മുതൽ ബംഗളൂരുവില്‍നിന്ന് സിംഗപ്പൂരിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു.
ഈ സംവിധാനം ഉള്‍പ്പെടുത്താന്‍ വിമാനങ്ങളില്‍ അധിക സൗകര്യത്തിന്റെ ആവശ്യമില്ലാത്തത് നടപടികള്‍ വേഗത്തിലാക്കുന്നു. നിലവില്‍ വിമാനങ്ങള്‍ പറക്കുന്ന പ്രദേശത്തെ പ്രാദേശിക എയര്‍ നാവിഗേഷന്‍ സേവനങ്ങളുടെ സഹായത്തിലാണ് നിരീക്ഷണം നടത്തുന്നത്.
നിയമത്തിന്റെ ഭാഗമായി ശൈശവ വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണപക്ഷം ഈ നിർദേശം തള്ളുകയായിരുന്നു
ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക്. ഇരു രാജ്യങ്ങളും ഏഴ് തന്ത്രപ്രധാന കരാറുകളില്‍ ഒപ്പു വെച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
വിമാന ടിക്കറ്റിലെ സമയമാറ്റം: പ്രവാസി മലയാളിക്ക് നഷ്ടപ്പെട്ടത് 4000 ഡോളർ
ഒരു മാസത്തിലേറെ നീളുന്ന പര്യടനത്തില്‍ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൗദി ഭരണാധികാരി മലേഷ്യ സന്ദര്‍ശിക്കുന്നത്. അതേസമയം ക്വാലാലംപൂരില്‍ എത്തിയ സൗദി രാജാവിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
മലേഷ്യയിലെ ക്വാലാലംപൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാമിന്റെ മൃതശരീരം കുടുംബാംഗങ്ങളുടെ ഡിഎൻഎ നൽകാതെ വിട്ടു നൽകില്ലെന്ന് മലേഷ്യന്‍ അധികൃതര്‍.
മലേഷ്യയിലെ തീരനഗരമായ സബയില്നിന്നു ഇന്തോനേഷ്യയിലേക്കു പോകുകയായിരുന്ന അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര് മരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണു കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം.