രാജ്യ തലസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാതയുമായി തായ്ലാൻഡും മലേഷ്യയും. 1400 കിലോമീറ്റർ ദൈർഘ്യമുള്ള ബാങ്കോക്കും ക്വോലലമ്പൂരും തമ്മിലുള്ള യാത്രസമയം വെറും ആറ് മണിക്കൂറായി ചുരുക്കുന്നതായിരിക്കും നിർദ്ദിഷ്ട റെയിൽപ്പാത.
മരിച്ചു പോയ കാമുകിയുടെ ഛായയുണ്ടെന്നു പറഞ്ഞ് യുവാവ് പാമ്പിനെ വിവാഹം ചെയ്തെന്നത് വ്യാജവാര്‍ത്ത. മലേഷ്യന്‍ അഗ്നിശമനസേനാംഗമായ യുവാവ് തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
മഞ്ഞ ഷര്‍ട്ട് ധരിച്ചെത്തിയ പതിനായിരക്കണക്കിന് പേരാണ് ജനാധിപത്യത്തെ സംരക്ഷിക്കുക, രാജ്യത്തെ ശുദ്ധീകരിക്കുക തുടങ്ങിയ മുദ്യാവാക്യവുമായി രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി അണിനിരന്നത്.
മലേഷ്യന്‍ റിന്ഗ്ഗിറ്റ് അമേരിക്കന്‍ ഡോളറിനെതിരെ 4.41 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരാഴ്ച കൊണ്ട് അഞ്ച് ശതമാനത്തിന്റെ ഇടിവാണ് റിൻഗ്ഗിറ്റിന്റെ മൂല്യത്തിനു ഉണ്ടായിരിക്കുന്നത്.
മലേഷ്യ രാജ്യത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നതിൽ വളരെ പിന്നിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിലവിൽ പതിനാറ് വയസ്സാണ് രാജ്യത്തെ മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം. ഇത് പതിനെട്ട് വയസ്സായാണ് ഉയർത്തുന്നത്.
ചൈന, ഇന്ത്യ, ഇന്ത്യോനേഷ്യ, ജപ്പാൻ, ഫിലിപ്പേൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രാജ്യത്ത് കൂടുതലുള്ള മറ്റു വിദേശ തൊഴിലാളികൾ.
ജയറാമിന്റെ നേതൃത്വത്തില്‍ കേരള റോയല്‍സ് ആര്യ നായകനായ ചെന്നൈ റോക്കേഴ്സ്, കന്നട താരം ദിഗാന്ത് നയിക്കുന്ന കര്‍ണ്ണാടക ആല്‍പ്സ്, സുധീര്‍ ബാബു ക്യാപ്റ്റനായ ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് ടീമുകൾ.
കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 തകരുന്ന സമയത്ത് വിമാനം ആരും നിയന്ത്രിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനത്തെ സംബന്ധിച്ച ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത് ഓസ്ട്രലിയയിലെ ഗവേഷകരാണ്.
സ്കൂളില്‍ പോകാന്‍ മടി കാട്ടിയതിന് സ്വന്തം മകളെ അമ്മ റോഡിൽ പൊരിവെയിലത്ത് ചങ്ങല കൊണ്ട് കെട്ടിയിട്ടു. റോഡരികിലെ പോസ്റ്റിലാണ് കുട്ടിയെ ബന്ധിച്ചത്.