ഷിക്കാഗോ സിറ്റിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി സിറ്റി മേയര്‍ ലോറി ലൈറ്റ് ഫുട്ട്. നവംബര്‍ 16 തിങ്കളാഴ്ച മുതല്‍ സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം നിലവില്‍ വരുമെന്ന് മേയര്‍ അറിയിച്ചു. 30 ദിവസത്തേക്കാണ് ഉത്തരവ് നിലനില്ക്കുക.
ഹവായ്, നെബ്രസ്ക്ക, നോര്‍ത്ത കരോലിനാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഷിക്കാഗൊ സിറ്റിയില്‍ എത്തുന്നവര്‍ സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ബന്ധമായും സെല്‍ഫ് ക്വാറന്റീന് 14 ദിവസം കഴിയണമെന്ന് സിപിഡിഎച്ച് കമ്മീഷനര്‍ ഡോ. അലിസന് പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴ ഇടാക്കും. ഒരാളില്‍ നിന്നും 7000 ഡോളര്‍ വരെ പിഴ ഈടാക്കുന്ന വകുപ്പുകളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ സാഹിത്യ പുരസ്കാരങ്ങൾക്കു ഏപ്രിൽ 30 വരെ കൃതികൾ അയക്കാം
തൊഴിലാളി വിരുദ്ധ നയങ്ങളുടെ പേരിലാണു ഈ കമ്പനികൾക്കു വിലക്ക് ഏർപ്പെടുത്തുന്നതെന്നു അധികൃതർ അറിയിച്ചു
ലോകത്തിന്റെ ഏതുഭാഗത്തുനിന്നായാലും മതിയായ യോഗ്യതയുള്ള ആർക്കും യുഎസിലേക്കു തൊഴിൽ ചെയ്യാൻ വരുന്നതിനു തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.
‘അത്യപകടകാരികള്’ എന്നുചുമത്തി പതിനൊന്നുരാജ്യങ്ങളില്നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രവിലക്ക് യു.എസ്. നീക്കി.
കുട്ടികളായിരിക്കുമ്പോൾ തങ്ങൾ അറിഞ്ഞോ അറിയാതെയോ നിയമ വിധേയമല്ലാതെ അമേരിക്കയിലെത്തിയ 18 ലക്ഷത്തോളം പേർക്കു യുഎസ് പൗരത്വം നൽകുന്നു
മൈക്രോസോഫ്റ്റ്, ആമസോൺ, ബോയിംഗ് തുടങ്ങിയ ഭീമൻ കമ്പനികളുടെ ആസ്ഥാനമായ യുഎസിലെ സിയാറ്റിൽ നഗരത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 ശതമാനവും ഇന്ത്യക്കാർ.
ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ക്ക് യു.എസില്‍ വന്‍ ഡിമാന്റെന്ന് നാസ്ക്കോം
ടാക്സ് നിയമമാകുന്നതോടെ കോർപറേറ്റ് ടാക്സ് റെയ്റ്റ് 35% നിന്നും 21% മായി കുറയും.