വാഹനം തടഞ്ഞുനിർത്തി പൊലീസ് പരിശോധന നടത്തുന്നതിൽ ഇന്ത്യൻ അമേരിക്കൻ വംശജർ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ചിക്കാഗോ അല്‍ബനി പാര്ക്കിന് സമീപത്ത് വെച്ച് ഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്.
കുടിയേറ്റ, അഭയാര്ഥികാര്യങ്ങള് കൈകാര്യംചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുണ്ടാക്കിയ അന്താരാഷ്ട്ര ഉടമ്പടിയായ ഗ്ലോബല്‍ കോംപാക്ട് ഓണ്‍ മൈഗ്രേഷനിൽ നിന്നും യുഎസ് പിന്മാറി
2006 മുതൽ 2016 വരെയുള്ള കാലയളവിൽ ഇന്ത്യക്കാരുടെ വിസ റെഫ്യൂസൽ റേറ്റ് 26 ശതമാനമായിരുന്നു.
യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പിനാണു (UNIBEES) രൂപം നൽകിയിരിക്കുന്നത്.
2017 ജനുവരി മുതൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥാനത്താണ് നാല്പത്തഞ്ചുകാരിയായ ഇന്ത്യൻ വംശജ നിയമിതയായിരിക്കുന്നത്.
കുത്തിവെപ്പ് നൽകുന്നത് തന്റെ വിശ്വാസത്തിന് എതിരാണെന്നും ഇതിനേക്കാൾ നല്ലത് കുത്തിവയ്പ്പ് ഒഴിവാക്കുന്നതാണെന്നുമായിരുന്നു മാതാവിന്റെ നിലപാട്.
ഇല്ലിനോയ്സിൽ നിന്നുള്ള കോണ്‍ഗ്രസ്മാൻ രാജകൃഷ്ണമൂർത്തിലാണു ബിൽ അവതരിപ്പിച്ചത്.
ആഭ്യന്തര വിമാനയാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധമാക്കുന്ന നിയമം 2018 ജനുവരി 22 മുതൽ നിലവിൽ വരും
യുഎസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണു ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക വ്യക്തമാക്കിയത്