പ്രതിരോധ വാക്സീനെടുത്തവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കി. റസ്റ്ററന്റുകള്‍, ബേക്കറി, കഫറ്റീരിയ, ഇതര ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ഇത് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. തീന്മേശകള് തമ്മിലുള്ള അകലം, മാസ്ക് ധരിക്കല്‍ തുടങ്ങിയവയും ഉറപ്പുവരുത്തും.