പൊലീസ് സഹകരണത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് വിവിധ മേഖലകളില്‍ പരിശോധനകള്‍ നടത്തിയത്. അല്‍ ഖദിസിയ, നസിറിയ, മെയ്സലൂണ്‍, അല്‍ സബ്ക, അല്‍ ജസാത്, മുസല്ല, ഷര്‍ഖാന്‍, ഗാഫിയ, ഹസാന മേഖലകളില്‍ നിന്നാണ് പ്രധാനമായും ഒഴിപ്പിച്ചതെന്നു മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത് അല്‍ തുറൈഫി പറഞ്ഞു.