ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉപയോഗപ്പെടുത്തിക്കൊണ്ട് പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്സിലൂടെ കാണുവാൻ സാധിക്കുന്നതാണ്
ര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വിയനയിലെ ജന്മഗൃഹം സ്വകാര്യ ഉടമസ്ഥരില്‍നിന്ന് സർക്കാരിന് പിടിച്ചെടുക്കാമെന്ന് ഓസ്ട്രിയൻ ഭരണഘടനാ കോടതി
ചാന്‍സലര്‍ ക്രിസ്റ്റ്യൻ കേണിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും പീപ്പിൾസ് പർട്ടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണു ഇടക്കാല തെരഞ്ഞെടുപ്പിനു കാരണമായിരിക്കുന്നത്
ഓസ്ട്രിയയിൽ ബുർഖ, നിഖാബ് എന്നിവയ്ക്കു നിരോധനം ഏർപ്പെടുത്തുന്ന ബിൽ പാർലമെന്റ് പാസാക്കി
നിയമവിരുദ്ധമായി ഇരട്ടപൗരത്വം സ്വന്തമാക്കിയ തുർക്കിയിൽ നിന്നുള്ളവരിൽ നിന്നും വൻ തുക പിഴ ഈടാക്കുമെന്ന് ഓസ്ട്രിയ
രാജ്യത്ത് എത്തുന്ന അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് സമാന്തരമായി കുടിയേറ്റക്കാർ ആക്രമിക്കപ്പെടുന്ന സംഭവവും വർധിക്കുന്നുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്
വാട്ടര്‍ മാര്‍ക്കിൽ പ്രത്യേകതയുള്ള ഇതിന്റെ വ്യാജനെ നിര്മ്മിയ്ക്കാനാവില്ലെന്ന് ഇസിബി ബാങ്ക് തലവൻ മാരിയോ ഡ്രാഗി അവകാശപ്പെട്ടു
വിദേശികളിൽ നിന്നും ടോൾ ഈടാക്കുനുള്ള നിർദേശത്തിന് വെള്ളിയാഴ്ച ജർമ്മൻ പാർലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്‍കിയിരുന്നു
സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ തയ്യാറാകുന്ന അഭയാർത്ഥികൾക്ക് നൽകിവരുന്ന തുക ഓസ്ട്രിയ ഇരട്ടിയാക്കുന്നു
മുതിര്‍ന്നവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന ഓസ്ട്രിയയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിഫി ശിരോവസ്ത്രം നിരോധിച്ചു.