സ്പീഡ് റഡാര്‍: സിഗ്‌നല്‍ ഇല്ലാതെ ഇനി ലെയ്ന്‍ മാറിയാല്‍ 1000 ദിര്‍ഹം പിഴ
സ്വന്തം ലേഖകന്‍Wednesday, December 2, 2020 2:51 pm
ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്പീഡ് റഡാറുകള്‍. സിഗ്‌നല്‍ ഇല്ലാതെ ലെയ്ന്‍ മാറുകയോ അമിതവേഗത്തില്‍ വെട്ടിച്ചുകയറുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റ് പതിക്കുകയും ചെയ്യും.
Share with Friends
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.