Currency

മലേഷ്യയിൽ ഡിസംബർ 31 വരെ ഷോപ്പിംഗ് മാമാങ്കം

സ്വന്തം ലേഖകൻFriday, December 2, 2016 8:36 am
5-states-for-compulsive-shopping-in-malaysia

ക്വോലലമ്പൂർ: മലേഷ്യന്‍ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വണ്‍ ഏഷ്യ ഇയര്‍ എന്‍റ് സെയിലിന് തുടക്കമായി. മലേഷ്യയെ ഏഷ്യയുടെ ഷോപ്പിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്വാലാലംപൂര്‍, പെനാംഗ്, സെലഗൂര്‍, സബാ, സര്‍വാക്, മെലാക്ക എന്നിവിടങ്ങളിലെ വ്യാപാരമേഖലകളേയും ഷോപ്പിംഗ് മാളുകളേയും ബന്ധിപ്പിച്ചാണ് ഈ ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഡിസംബര്‍ 31 വരെയാണ് ഈ ഷോപ്പിംഗ് മാമാങ്കം. അഫാമോസ റിസോര്‍ട്ടാണ് ഷോപ്പിംഗിനുള്ള വണ്‍ സ്റ്റോപ് ഡെസ്റ്റിനേഷന്‍. 4600ഇന്ത്യന്‍ രൂപയ്ക്ക് മേല്‍  ഷോപ്പിംഗ് നടത്തുന്ന സഞ്ചാരികള്‍ക്ക് ജിഎസ്ടി ഇളവും ലഭിക്കും. തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലാണ് ഈ ഇളവ് ആസ്വദിക്കാനാവുക. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, റിസോര്‍ട്ട്, ജംഗിള്‍ സവാരി, തീം പാര്‍ക്ക്, ഗോള്‍ഫ് കോഴ്സ് എന്നിവയും ഷോപ്പിംഗ് മാമാങ്കത്തിന്റെ ഭാഗമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

22 thoughts on “മലേഷ്യയിൽ ഡിസംബർ 31 വരെ ഷോപ്പിംഗ് മാമാങ്കം”

  1. Simply wish to say your article is as surprising.
    The clearness for your put up is simply cool and i could think you
    are a professional in this subject. Well together with your permission allow me to snatch your feed to keep updated
    with forthcoming post. Thank you one million and please keep up
    the gratifying work.

  2. Claude says:

    Just desire to say your article is as surprising.
    The clarity in your submit is just nice and i could suppose you are an expert in this subject.

    Fine with your permission let me to take hold of your RSS feed to keep updated with imminent post.
    Thank you one million and please keep up the rewarding work.

Leave a Comment

Your email address will not be published. Required fields are marked *

Top
x