Currency

വ്യാജ വിസാ സൈറ്റുകളെ സംബന്ധിച്ച മുന്നറിയിപ്പുമായി മലേഷ്യ

Sunday, March 25, 2018 10:53 am
Malaysia-warns-Indians-about-fake-visa-sites-Logo

കുറഞ്ഞ ചെലവിൽ മലേഷ്യൻ വിസ ലഭിക്കുമെന്ന് വാഗ്ദാനം നൽകി പ്രവർത്തിക്കുന്ന വ്യാജ വെബസൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും ഇന്ത്യയിലെ മലേഷ്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

https://www.windowmalaysia.my/ എന്നതാണു ഓൺലൈൻ വിസ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മലേഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റ്. നിലവിൽ മുപ്പത് ദിവസം വാലിഡിറ്റിയുള്ള മൾട്ടിപ്പിൾ എൻട്രി ഇവിസയ്ക്ക് 1, 100 രൂപയാണ് ഫീ എന്നും അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “വ്യാജ വിസാ സൈറ്റുകളെ സംബന്ധിച്ച മുന്നറിയിപ്പുമായി മലേഷ്യ”

  1. vicine says:

    Thank you for doing aware for fake websites.

Leave a Comment

Your email address will not be published. Required fields are marked *

Top
x