Currency

“എന്‍റെ പ്രവർത്തനമേഖല മൃതദേഹങ്ങളുമായി ബന്ധപ്പെട്ടതാണ്; എന്നെ സംബന്ധിച്ചിടത്തോളം അത് മരിച്ച ശവങ്ങളൊന്നുമല്ല…”

സ്വന്തം ലേഖകൻFriday, April 12, 2019 11:29 pm
Playപ്രസംഗത്തിന്‍റെ വീഡിയോ കാണാം

പ്രസംഗത്തിന്‍റെ വീഡിയോ കാണാം

എന്‍റെ പ്രവർത്തനമേഖല മൃതദേഹങ്ങളുമായി ബന്ധപ്പെട്ടതാണ്, എന്നെ സംബന്ധിച്ചിടത്തോളം അത് മരിച്ച ശവങ്ങളൊന്നുമല്ല, ജീവിച്ചിരിക്കുന്ന ദേഹങ്ങളാണ്…….    കുവൈറ്റിലെ ജീവകാരുണ്യപ്രവർത്തകനായ പ്രവാസി മലയാളി മാവേലിക്കര സ്വദേശി മനോജ് മാവേലിക്കര 2016 ലെ ഗർഷോം അവാർഡ് സ്വീകരിച്ചുകൊണ്ട് മലേഷ്യയിലെ മലാക്കയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്.

11 – മത് ഗർഷോം അവാർഡ്  സ്വീകരിച്ചുകൊണ്ട്  2016 ഡിസംബർ 17 ന് മനോജ് മാവേലിക്കര മലാക്കയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപവും ഇതോടൊപ്പം നൽകുന്നു Click here.

ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഡയറക്ടർ ജോസഫ് സ്കറിയ ജൂനിയർ മനോജ് മാവേലിക്കരയുടെ കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അനാവരണം ചെയ്തുകൊണ്ട് ഈ ആഴ്ച (2019 ഏപ്രിൽ 12) പുറത്തിറങ്ങിയ “വേൾഡ് മലയാളി വോയ്‌സി”ൽ എഴുതിയ ലേഖനം

Manoj


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x