ഓണം ഫെസ്റ്റ് 2016 ന്റെ ഉത്‌ഘാടനം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഷിജോ ഫ്രാന്സീസും പാചക വിദഗ്ദ്ധൻ വാസുദേവൻ എമ്പ്രാന്തിരിയും ചേർന്ന് നിലവിളക്കു കൊളുത്തി നിർവഹിക്കുന്നു. ഗർഷോം ഫൌണ്ടേഷൻ ട്രസ്റ്റിമാരായ ജിൻസ് പോൾ, ജയ്‌ജോ ജോസഫ്, കപ്പ ചക്ക കാന്താരി ഡയറക്ടർമാരായ അഗസ്റ്റിന്, റെജി മാത്യു, ജോൺ പോൾ, രാജശേഖരൻ എന്നിവർ സമീപം
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.