Currency

ഷാര്‍ജയില്‍ വീട്ടിലെത്തും വാക്‌സീന്‍; പദ്ധതിക്ക് തുടക്കം

സ്വന്തം ലേഖകന്‍Sunday, January 17, 2021 12:34 pm
vaccine

ഷാര്‍ജ: ഷാര്‍ജയില്‍ വീട്ടിലെത്തി കോവിഡ് വാക്‌സീന്‍ കുത്തിവയ്ക്കുന്ന പദ്ധതിക്കു തുടക്കം. വയോധികരടക്കം പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് വീട്ടിലെത്തി വാക്‌സീന്‍ കുത്തിവയ്ക്കുന്നത്. ഇതിനായി മെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയതായി സാമൂഹിക സേവനവിഭാഗം അറിയിച്ചു.

വാക്‌സീന്‍ എടുക്കുന്നതിനായി വിളിക്കേണ്ട നമ്പര്‍: 800700. ഷാര്‍ജയിലെ എല്ലാ മേഖലകളിലും വാക്‌സിനേഷന്‍ സൗകര്യമുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ കുത്തിവയ്പ് നടത്തി മടങ്ങാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x