2020 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ സെപ്റ്റംബർ 17 ശനിയാഴ്ച ഗോവയിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സമ്മാനിക്കും. ഗോവ വ്യവസായ വകുപ്പ് മന്ത്രി മവിൻ ഗൊഡിഞ്ഞോ, ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത് എം എൽ എ, കൃഷ്ണ സാൽകാർ എം എൽ എ എന്നിവർ വിശിഷ്ടാഥിതികളാണ്