2022 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ അസർബൈജാനിലെ ബാക്കുവിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ, മുൻ കർണാടക എം എൽ എ ഐവാൻ നിഗ്ലി
2021 ലെയും 2022 ലെയും ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്, ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിൽ
16 – മത് ഗർഷോം രാജ്യാന്തര പുരസ്കാരദാനച്ചടങ്ങു നവംബർ 20 വൈകുന്നേരം 7 ന് ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്. ബാക്കു ലാൻഡ്മാർക്ക് ഹോട്ടലിൽ നവംബർ 22 ചൊവ്വാഴ്ച വൈകുന്നേരം 7 ന് നടക്കുന്ന ചടങ്ങിൽ 17 – മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങളും വിതരണം ചെയ്യും.
17 -മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2022 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. പുരസ്കാരങ്ങൾ 2022 ഡിസംബറിൽ സമ്മാനിക്കും.