മൂന്നു വര്‍ഷം കൊണ്ടാകും സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കുക. പൈലറ്റ്, ഫ്ലൈറ്റ് അറ്റന്‍ഡന്റ്, ഫ്ലൈറ്റ് കാറ്ററിങ്, തുടങ്ങി എയര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സൗദിവല്‍കരിക്കാനാണ് അതോരിറ്റിയുടെ നീക്കം. വിഷന്‍ 2030ന്റെ ഭാഗമായുള്ള സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നീക്കം.