ഡിസംബര്‍ 15 മുതല്‍ 7 ദിവസത്തേക്കാണിത്. അല്‍ ഫര്‍ഖിയ ബീച്ചിലേക്കും അല്‍ ഒഖ്ദ സ്ട്രീറ്റിലെ അല്‍ഖോര്‍ റോഡ് ഇന്റര്‍സെക്ഷന്റെ കിഴക്കു ഭാഗത്തെ പാര്‍പ്പിട മേഖലകളിലേക്കും പോകേണ്ടവര്‍ അഹമ്മദ് ബിന്‍ ജാസിം സ്ട്രീറ്റ് ഉപയോഗിച്ചോ അല്ലെങ്കില്‍ അല്‍ഖോര്‍ റോഡിന്റെ മറ്റുവശങ്ങളിലെ റോഡുകളില്‍ കൂടിയോ ലക്ഷ്യത്തിലെത്താം.