പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനുള്ള വിദേശികളുടെ റജിസ്ട്രേഷന് അന്തിമഘട്ടത്തിലേക്ക്. ഏപ്രില്‍ 1ന് ആരംഭിച്ച റജിസ്ട്രേഷന് 30ന് അവസാനിക്കും. നിശ്ചിത ദിവസങ്ങളില്‍ നിശ്ചിത രാജ്യക്കാര്‍ക്കായിരുന്നു അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. അതേസമയം ഇന്നലെ മുതല്‍ ഇനിയുള്ള ദിവസങ്ങളില്‍ രാജ്യപരിഗണന കൂടാതെ ആര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം.