എടിഎം കാര്‍ഡ് റദ്ദാക്കി എന്നറിയിച്ച് വരുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങളോടു പ്രതികരിച്ച് വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസ്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് എത്തുന്ന ഫോണ്‍ വിളികളെയും തിരസ്കരിക്കണം. ഇവര്‍ക്കു വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.