വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പോളീസ് കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ ഇനി ഉടമകള്‍ക്ക് സ്വമേധയാ പിഴ ചുമത്തും. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പോളീസി ട്രാഫിക് വിഭാഗത്തിന്റെ പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് പിഴ ചുമത്തുന്നത്. കാലാവധി തീരുന്ന മുറക്ക് പുതുക്കാത്തവര്‍ക്കാണ് പിഴ ലഭിക്കുക.