ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പൂര്‍ണ്ണമായും വാക്സിനേഷന് നടത്തിയവര്‍ക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായി വാക്സീന് സ്വീകരിക്കണം