യുഎഇ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ പുസ്തക പദ്ധതി. കോവിഡ് വെല്ലുവിളികള്‍ വായനയെ ബാധിക്കാതിരിക്കാനാണ് പുതിയ പദ്ധതി. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പുസ്തകപ്പെട്ടികള്‍ സ്ഥാപിച്ച് ലോകത്തിലെ മികച്ച കൃതികള്‍ വായിക്കാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയിലൂടെ.