നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ കലോത്സവത്തിന് ‘കേരളോത്സവം 2020’ ടോറോന്റോ മലയാളി സമാജം വേദിയൊരുക്കുന്നു. ഓൺലൈൻ മത്സരങ്ങൾ ലൈവ് ആയിട്ടായിരിക്കും