ചെക്കുകള്‍ മടങ്ങുന്ന സാഹചര്യം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ചെക്കിടപാടുകളില്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. പുതിയ നിബന്ധനകളനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ ക്രെഡിറ്റ് ബ്യൂറോ സംവിധാനം പ്രവര്‍ത്തനം തുടങ്ങി.