ഐഡി കാര്‍ഡ് ഉടമകളുടെ താമസ സ്ഥലത്ത് എത്തിക്കുന്നത്തിന് രണ്ട് ദിനാറാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഒരു വിലാസത്തില്‍ ഒന്നിലധികം കാര്‍ഡുകള്‍ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കില്‍ അധികമുള്ള ഓരോ കാര്‍ഡിനും 250 ഫില്‍സ് വീതം അധികം നല്‍കണം.