കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറോട്ടു നീങ്ങുന്നതിനാല്‍ നാളെ ഉച്ച കഴിയുമ്പോള്‍ മുതല്‍ ഞായറാഴ്ച വരെ കാറ്റു കനക്കും. താപനിലയിലും ഗണ്യമായ കുറവുണ്ടാകും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 14 -24 നോട്ടിക് മൈലിനും ഇടയിലും ചില ഇടങ്ങളില്‍ 30 നോട്ടിക് മൈലും ആഞ്ഞുവീശും.