സൗദിയിലേക്ക് വരുന്ന പ്രവാസികള്‍ക്കാണ് ഈ നിബന്ധന. ഇതനുസരിച്ച് രാജ്യത്തേയ്ക്ക് കടക്കുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതുണ്ട്. അംഗീകൃത ലാബുകളില്‍ നിന്നു നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല.