നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയൊക്കെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. ഇത്രയും രാജ്യങ്ങളില്‍ കോവിഡ് അപകടസാധ്യത വീണ്ടും കൂടിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ 49 രാജ്യങ്ങളാണ് കോവിഡ് അപകടസാധ്യത കുറഞ്ഞവയുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടുത്തിയിരുന്നത്.