ഒമാനില്‍ ജുണ് അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വാക്സിന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെ 70 ശതമാനം പേര്‍ക്ക് വാക്സിന് നല്‍കലാണ് ലക്ഷ്യമെന്നും അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്നി പറഞ്ഞു. ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം ഡോസ് വാക്സിന് എത്തിക്കുന്നതിനാണ് ഒമാന്‍ ശ്രമിക്കുന്നത്.