രാജ്യത്ത് 5 ഇടങ്ങളില്‍ കൂടി കോവിഡ് കുത്തിവയ്പ് കേന്ദ്രം തുടങ്ങി. സൗത്ത് ഖൈത്താന്‍ ഹെല്‍ത്ത് സെന്റര്‍, ഹവല്ലിയിലെ അബ്ദുറഹ്മാന് അല്‍ സയിദ് ഹെല്‍ത്ത് സെന്റര്‍, നോര്‍ത്ത് വെസ്റ്റ് സുലൈബികാത്ത് ഹെല്‍ത്ത് സെന്റര്‍, സബാഹ് അല്‍ അഹമ്മദ് ഹെല്‍ത്ത് സെന്റര്‍, അല്‍ നഹ്ദ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് തുടങ്ങിയത്.