സൗദി അറേബ്യയില്‍ 61 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ജിദ്ദയില്‍ 20, മക്കയില്‍ 10, റിയാദില്‍ 9, മദീനയില്‍ 8, ഖതീഫിലും ഖമീസ് മുശൈത്തിലും ആറ് വീതം, ദമ്മാമില്‍ രണ്ട് എന്നിങ്ങിനെയാണ് പുതിയ രോഗികളുടെ എണ്ണം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി. ആരോഗ്യമന്ത്രാലയ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്.