ഇത്തരം വിഭാഗക്കാര്‍ക്കായി ദോഹയിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ആസ്ഥാനത്ത് പ്രത്യേക സര്‍വീസ് സെന്റര്‍ തുടങ്ങിയത്. ലൈസന്‍സ് അനുവദിക്കല്‍ പാര്‍ക്കിങ് അനുമതി തുടങ്ങി എല്ലാ ട്രാഫിക് സേവനങ്ങളും ഈ കേന്ദ്രങ്ങളിലൂടെ ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും ലഭ്യമാക്കും. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു. അവഹേളനങ്ങളെയും അവകാശ നിഷേധങ്ങളെയും ഭിന്നശേഷിക്കാര്‍ക്ക് തന്നെ പ്രതിരോധിക്കാന്‍ അവസരം നല്‍കുന്നതാണ് യു.എ.ഇ സര്‍ക്കാര്‍ അംഗീകരിച്ച പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ പ്രൊട്ടകഷന്‍ ഫ്രം അബൂസ് പോളിസി.