രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും ഇലക്ട്രോണിക് പണമിടപാട് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. ആഗസ്റ്റ് മാസത്തോടെ രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഇലക്ട്രോണിക്പെയ്മെന്റെ സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തെ തന്നെമന്ത്രാലയം അറിയിച്ചിരുന്നതാണ്.