മെട്രാഷ് ടു ആപ്പില്‍ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈകാതെ തന്നെ ഈ സൗകര്യം നിലവില്‍ വരുമെന്നും ഖത്തര്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലായി ബന്ധപ്പെട്ടുകിടക്കുന്നതിനാലാണ് കംപ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ ഡിജിറ്റലാക്കുന്ന നടപടികള്‍ വൈകാനുള്ള കാരണം.