തിരുവനന്തപുരം വർക്കല സ്വദേശിയും ദുബായ് റാഷിദ് ആശുപത്രിയിലെ സീനിയർ ഫിസിഷ്യനുമായ ഡോ. ഷാജി മുഹമ്മദ് ഹനീഫയെ തേടി ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ. കോവിഡ് രോഗ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഈ അംഗീകാരം.