നിക്ഷേപകര്‍, വിദഗ്ധ തൊഴിലാളികള്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് സ്വന്തമായി സ്പോണ്‍സറാവാന്‍ സാധിക്കുന്ന ഗ്രീന്‍ റെസിഡന്‍സ് പെര്‍മിറ്റ് നല്‍കുക. അടുത്ത സെപ്റ്റംബറിൽ യുഎഇയില്‍ നടപ്പില്‍ വരുന്ന പുതിയ വിസ നയത്തിന്റെ ഭാഗമാണിത്.