അല്‍ ദുഹെയ്ല്‍ ഇന്റര്‍ചേഞ്ചിലെ ആദ്യ വിഭാഗത്തിലുള്‍പ്പെടുന്ന അല്‍ ഷമാല്‍ പാലത്തിന്റ നീളം 200 മീറ്ററാണ്. വടക്ക് ഭാഗത്തേക്ക് അഞ്ചുവരി പാതയും തെക്ക് ഭാഗത്തേക്ക് നാല് വരി പാതയുമാണുള്ളത്. മണിക്കൂറില്‍ 18,000 വാഹനങ്ങളെ ഉള്‍ക്കൊള്ളും. അല്‍ ദുഹെയ്ല്‍ ഇന്റര്‍ചേഞ്ച് പദ്ധതിയുടെ 26% ജോലി പൂര്‍ത്തിയായിട്ടുണ്ട്. 2021 രണ്ടാം പാദത്തില്‍ പൂര്‍ത്തിയാകും.