മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനത്തിന് 1000 ദിര്‍ഹം പിഴ (20,000 രൂപ) ചുമത്തുമെന്ന് അബുദാബി നഗരസഭ മുന്നറിയിപ്പ് നല്കി. സ്ഥാപനത്തിലെ മാലിന്യങ്ങള്‍ പുറത്ത് തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മാലിന്യനിര്മാര്ന വിഭാഗത്തിന്റെ (തദ് വീര്‍) നേതൃത്വത്തില്‍ പരിശോധനയും ശക്തമാക്കി.