നിയമം ലംഘിച്ചാല്‍ മൂവായിരം ദിര്‍ഹം പിഴയൊടുക്കേണ്ടി വരും. പൊലീസ് വാഹനങ്ങള്‍ക്ക് അനുമതി നല്‍കാത്ത വാഹനം കണ്ടുകെട്ടും. ഇതിനു പുറമെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ക്യാമ്പയിനും അബൂദബി പൊലീസ് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രത്യേക ബോധവത്കരണം ആരംഭിച്ചു.