അബൂദബിയിലെത്തുന്നവര്‍ നാല് ദിവസമോ അതില്‍ കൂടുതലോ എമിറേറ്റില്‍ തങ്ങിയാല്‍ നാലാം ദിവസം വീണ്ടും പിസിആര്‍ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതില്‍ കൂടുതലോ അബൂദബിയില്‍ തങ്ങുന്നവര്‍ എട്ടാം ദിവസവും പിസിആര്‍ പരിശോധക്ക് വിധേയമാകണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധനക്ക് വിധേയമാവാത്തവരില് നിന്ന് പിഴ ഈടാക്കും.